Total Pageviews

Friday, 26 August 2011

MY views on anna hazare

വെള്ളത്തില്‍  മുങ്ങിചാവുന്ന  മനുഷ്യന്  ഒരു  പിടിവള്ളി  കിട്ടിയാല്‍  അത്  കാട്ടുവള്ളിയാണോ അതോ  പംബിന്റെ വാലാണോ  എന്ന് അന്വേഷികാറില്ല .....അഴിമതിയില്‍  മുങ്ങിത്താണ  ഒരു  സര്‍കാരിനും സാമോഹികവ്യവസ്തകുമെതിരെ  ഒരു  മനുഷ്യന്‍  ജനങ്ങളിലോട്ട്‌ ഇറങ്ങിയപ്പോള്‍ അങ്ങേരെ    പിന്താങ്ങാന്‍  ക്ഷമയുടെ  നെല്ലിപലക കണ്ട  സാധാരണ  ജനങ്ങള്‍  കൂടെ  വന്നതില്‍  യാതൊരു  അത്ഭുതവുമില്ല








അന്ന  ഹസാരെ  യുടെ  മാര്‍ഗങ്ങള്‍  ഉചിടമെന്നു  ജനാതിപത്യ  വിസ്വാസികല്കാര്കും  സമ്മതിക്കനാവില്ല...ഇത്  വിജയിച്ചാല്‍  മറ്റു  പലരും  പല ആവശ്യങ്ങല്കായി  ഈ  മാര്‍ഗം  തിരഞ്ഞെടുകുമെന്നു  ഒറപ്പ് ...അന്ന  ഹസാരെ   യുടെ  ലക്ഷ്യം  നല്ലതാവാമെങ്ങിലും  കൂടെയുള്ളവരുടെ  എല്ലാവരുടെയും  ലക്ഷ്യങ്ങള്‍  അത് തന്നെ ആയിരികനമെന്നില്ല  ..സാധാരണ  ജനങ്ങളുടെ  പ്രക്ഷോഭമായി  തുടങ്ങിയ ഈ  സമരത്തെ  സാധാരണ ജനങ്ങളോട്  ഒട്ടും  പ്രതിപത്തിയില്ലാത്ത  കുത്തക  കമ്പനികളും  പ്രോത്സാഹിപികുനത്  എന്തിന്  എന്നാ  ചോദ്യം  ഇനിയും  ബാക്കി ....








സര്‍കാര്‍  അന്ന  ഹസാരെ  യെ  തള്ളിപ്പരയുംബോഴും  ആ ജനങ്ങള്‍ക്  സര്കാരിനെക്കള്‍ വിശ്വാസം  അന്ന  ഹസാരെ  യോട്  എങ്ങനെ വന്നു  എന്നാ  ചോദ്യം ബോധപൂര്‍വം മറക്കുന്നു..നിയമങ്ങള്‍  ഉണ്ടാകുകയല്ല  മറിച്ച് ഇപോഴുള്ള  നിയമങ്ങള്‍ ശക്തമാക്കുകയാണ്  വേണ്ടത് ..നിയമങ്ങള്‍  ജനങ്ങള്‍ക്  വേണ്ടി  എന്നാ   ബോധം  ഇവിടത്തെ  സര്കരിനു  ഇല്ലാത്തിടത്തോളം കാലം  ഇങ്ങനത്തെ  പ്രക്ഷോഭങ്ങള്‍  ഇനിയും  പ്രതീക്ഷിക്കാം ....



No comments:

Post a Comment